sreedharan-86

അങ്കമാലി : ഏഴാറ്റുമുഖം വലിക്കാക്കുടി ശ്രീധരൻ (86) നിര്യാതനായി. ഭാര്യ : തങ്കമ്മ ഏഴാറ്റുമുഖം എലവുംകൂടി കുടുംബാംഗം. മക്കൾ : വേലായുധൻ, ബാബു, മിനി. മരുമക്കൾ: ശ്യാമള, സിന്ധു, ശശി.