devasi-thoman-93

അടുവാശേരി: കുറ്റിപ്പുഴ തെക്കൻ ദേവസി തോമൻ (93) നിര്യാതനായി. ഭാര്യ: പരേതയായ അന്നം (താണ്ടമ്മ). മക്കൾ: ആനിസ്, ദേവസി, വർഗീസ്, ത്രേസ്യാമ്മ, മേരി, പൗലോസ്. മരുമക്കൾ: ദേവസിക്കുട്ടി,​ വിൽസ, വത്സ, പൗലോസ്, ജോസ്, ഷൈബി.