പറവൂർ: ചെറിയപല്ലംതുരുത്ത് പള്ളിപ്പുറത്തുപറമ്പിൽ പരേതനായ ശിവന്റെ ഭാര്യ മാധവി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: അയ്യപ്പൻ, ശശി, പരേതനായ ഉണ്ണി, വിജയൻ, സരസ്വതി, സരള, ഗീത, വിമല. മരുമക്കൾ: ഇന്ദിര, ശോഭന, വിജയമ്മ, ഇന്ദിര, പരേതനായ രാജൻ, പരേതനായ സുകുമാരൻ, ഭാസി, അനിൽ.