വീടുകൾ അമ്പാടിയായി...ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കൃഷ്ണവേഷം ധരിച്ച് വീടുകളിൽ ആഘോഷിക്കുന്ന കുട്ടികൾ. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ കൃഷ്ണകുടീരത്തിന് മുന്നിൽ കൃഷ്ണപൂക്കളം ഒരുക്കിയും കണ്ണനൂട്ട് നടത്തിയുമായിരുന്നു എറണാകുളത്തെ ആഘോഷം