അങ്കമാലി: കറുകുറ്റി എടക്കുന്ന് പള്ളിയാൻ പൈലി ജോസഫ് (87) നിര്യാതനായി. ഭാര്യ: അന്നം. മക്കൾ: റൂബി, പരേതനായ ആൻറു, ആനീസ്. മരുമക്കൾ: ആന്റണി, മേരി, ജോയ്