teresa-rodrics-61

തോപ്പുംപടി: ചിറമ്മൽവീട്ടിൽ ജോർജ് സാമുവലിന്റെ ഭാര്യ തെരീസാ റോട്രീഗ്സ് (61) നിര്യാതയായി. മക്കൾ: സ്വപ്ന,​ സജയ്. മരുമക്കൾ: വിനി,​ രാജേഷ്. സംസ്കാരം നാളെ വൈകിട്ട് 4 ന് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.