വീട്ടിലേക്ക് പോകുമ്പോൾ പറവൂർ പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ ഞാൻ രക്ഷിച്ചു. എല്ലാം കഴിഞ്ഞപ്പോൾ ഫയർ ഫോഴ്സ് വന്നു പുഴയിൽ ചാടിയ രണ്ടുപേരെ രക്ഷിച്ചെന്ന വാർത്തയും വന്നു. റെജിന്റെ വാക്കുകളിലേക്ക് വീഡിയോ: അനുഷ്‍ ഭദ്രൻ