മൂവാറ്റുപുഴ : രണ്ടാർ കളപ്പുരക്കൽ കെ.വി. പൗലോസിന്റെ (റിട്ട. സൂപ്രണ്ട്, മൂവാറ്റുപുഴ നഗരസഭ) ഭാര്യ അന്നമ്മ (88) നിര്യാതയായി. പോത്താനിക്കാട് ചീരകതോട്ടം കുടുംബാംഗമാണ്. മക്കൾ: സാജു (യു.എസ്.എ), ബാബു. മരുമക്കൾ: ബിന്ദു (യു.എസ്.എ), ജൈമോൾ.