kunjbeepathu-88

മുനമ്പം: പള്ളിയകത്ത് വീട്ടിൽ പരേതനായ അടിമകുട്ടിയുടെ ഭാര്യ പി. വി. കുഞ്ഞുബീപാത്തു (88) നിര്യാതയായി. കെടാമംഗലം പുറക്കാട്ട് മൻസിൽ പരേതരായ ബീരാൻ, ബീവി ദമ്പതികളുടെ മകളാണ്. മക്കൾ: പരേതനായ ഹൈദർഅലി, ഹംസക്കോയ, ലൈലബീവി, സൈനബീവി, സക്കീനബീവി. മരുമക്കൾ: നഫീസഅലി, ലൈലഹംസ, അബ്ദുൾസലാം, മുഹമ്മദ്‌ഷെരീഫ്, ജമാലുദ്ദീൻ (റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ).