cheranalloor
ചേരാനല്ലൂർ എസ്.എൻ.ഡി.പി. യോഗം 866ാം നമ്പർ ശാഖയിലെ ഇടവൂർ അരയ്ക്കാലംകുടി വിനോദ് സുധാകരന് നിർമ്മിച്ചു നൽകിയ ഗുരു ഭവനത്തിന്റെ താക്കോൽദാനം കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: ചേരാനല്ലൂർ എസ്.എൻ.ഡി.പി. യോഗം 866ാം നമ്പർ ശാഖയിലെ ഇടവൂർ അരയ്ക്കാലംകുടി വിനോദ് സുധാകരന് നിർമ്മിച്ചു നൽകിയ ഗുരു ഭവനത്തിന്റെ താക്കോൽദാനം കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ നിർവഹിച്ചു. കൺവീനർ സജിത്ത് നാരായണൻ, ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു, കെ. സദാനന്ദൻ മാസ്റ്റർ കപ്രാക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, ഒക്കൽ ശാഖ പ്രസിഡന്റ് എം.പി. സദാനന്ദൻ, ഡി.പി.സഭ സെക്രട്ടറി കെ. സദാനന്ദൻ , ഇടവൂർ ശാഖ പ്രസിഡന്റ് മനോജ് കപ്രാക്കാട്ട്, കെ.എസ്. വിനീഷ്, പി. ആർ. രാജൻ തുടങ്ങിയവർ പങ്കെടുത്തു.