mary-83

അങ്കമാലി: കറുകുറ്റി ബെത്‌ലേഹം ചിറ്റിനപ്പിള്ളി കൊച്ചുദേവസിയുടെ ഭാര്യ മേരി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ബെത്‌ലേഹം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ. മേലൂർ നെറ്റിക്കാടൻ കുടുംബാംഗമാണ്. മക്കൾ: പരേതനായ തോമസ്, പോളി, ജോസഫ്, ജോർജ്, ജെയിംസ്, ബീന, ആന്റു. മരുമക്കൾ: റോസിലി, റാണി, ജീന, ജോമോൾ, ചാക്കോച്ചൻ, വിനീത.