shooting

കൊ​ച്ചി​ ​:​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ,​ ​ജ​ന​റ​ൽ​ ​കൗ​ൺ​സി​ലം​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​രു​ടെ​യും​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളു​ടെ​യും​ ​സി​നി​മ​ക​ൾ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​ഡി​നു​ ​പ​രി​ഗ​ണി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​സ​തീ​ഷ് ​ബാ​ബു​സേ​ന​ൻ,​ ​ഷി​നോ​സ്.​ ​എ.​ ​റ​ഹ്മാ​ൻ,​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​കെ.​ ​സ​ന്തോ​ഷ് ​എ​ന്നി​വ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​ഹ​ർ​ജി​ ​സെ​പ്തം​ബ​ർ​ 18​ ​ന് ​പ​രി​ഗ​ണി​ക്കും.
ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ​ ​കൂ​ടി​യാ​യ​ ​സം​വി​ധാ​യ​ക​ൻ​ ​ക​മ​ലി​ന്റെ​ ​ആ​മി​ ​എ​ന്ന​ ​ചി​ത്ര​ത്തി​നും​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ബീ​ന​ ​പോ​ളി​ന്റെ​ ​ഭ​ർ​ത്താ​വ് ​വേ​ണു​വി​ന്റെ​ ​കാ​ർ​ബ​ൺ​ ​എ​ന്ന​ ​സി​നി​മ​യ്ക്കും​ ​അ​വാ​ർ​ഡു​ക​ൾ​ ​ന​ൽ​കി​യ​തു​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ഹ​ർ​ജി​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​