എറണാകുളം ഡയമണ്ട് ടവർ ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിലെ തൂണുകളിലൊന്ന് പൊളിഞ്ഞു വീണത് താമസക്കാർക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കി, തൊട്ടടുത്ത കെട്ടിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടതായി താമസക്കാർ
വീഡിയോ : ജോഷ്‌വാൻ മനു