muralidharan-80

കുമ്പളം: കൊല്ലശേരി എം.പി. മുരളീധരൻ (80) നിര്യാതനായി. ജ്ഞാനപ്രഭാകരയോഗം എസ്.എൻ.ഡി.പി ശാഖ മുൻ സെക്രട്ടറിയാണ്. ഭാര്യ: കണ്ണമാലി തൈപ്പറമ്പിൽ ഭൈമി.