കോതമംഗലം: വടാശേരി താമരുകുടിയിൽ പൗലോസ് ഐപ്പ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മകൾ : ഡിനി. മരുമകൻ: ജോമോൻ.