കൂത്താട്ടുകുളം: കിഴകൊമ്പ് വാട്ടപ്പിള്ളിതടത്തിൽ ബിനു ഉലഹന്നാൻ (45) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ : സുജ. മക്കൾ : ജോൺസൺ, ജോബി, ജോഷ്വാ, ജോസ്ന.