elias-67

കണ്ടനാട്: കുരീക്കാട് ഗാന്ധിനഗർ തുടിയൻ ടി. ഐ. ഏലിയാസ് (ജോണി - 67) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് കണ്ടനാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: ജോമോൾ,​ ജിമോൾ,​ ജിയോ. മരുമക്കൾ: വിനോദ്,​ മോൻസി,​ പരേതനായ ഷൈജു.