ആലുവ: തായിക്കാട്ടുകര പൂത്തേത്ത് അലിയാർ (77) നിര്യാതനായി. ഭാര്യ: പരേതയായ സുഹറബീവി. മക്കൾ: ഷെബിത, ഷെജിയ, ഷെഹീൻ, ഷെബിൻ. മരുമക്കൾ: നാസർ, അനസ്, ഷോബിത, റുബീന.