തൃപ്പൂണിത്തുറ: തെക്കുംഭാഗം വടക്കേമന്ത്രയിൽ രാജേന്ദ്രന്റെ ഭാര്യ രാജമ്മ (രാജി - 63) നിര്യാതയായി. സംസ്‍കാരം ഇന്ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: രഞ്ജു, രഞ്ജിനി. മരുമക്കൾ: ജിബിൻ, ലതീഷ് .