വെണ്ണല സെക്‌ഷൻ: ചളിക്കവട്ടം, ധന്യ ജംഗ്ഷൻ, കുമ്പളം പള്ളി, തൃക്കോവിൽ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പാലാരിവട്ടം സെക്‌ഷൻ: ബി.ടി.എസ്. റോഡ്, തമ്പുരാട്ടിപ്പറമ്പ് റോഡ്, ഇടപ്പള്ളി ഹൈസ്‌കൂൾ പരിസരം, ബി.എം.സി. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: പവർഹൗസ് റോഡ്, പൂതുള്ളി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ