കളമശേരി: ഫാക്ടിലെ ഫയർ ആൻഡ് സേഫ്ടി എൻജിനീയറിംഗ് ഡിപ്ളോമ കോഴ്സുകളിലേക്കുള്ള അപേക്ഷ തിയതി സെപ്റ്റംബർ 16 വരെ നീട്ടി.യോഗ്യത പ്ലസ് ടു,എച്ച്.എസ്.സി , രണ്ട് വർഷത്തെ ഐ.ടി.ഐ പാസായവർ , ഉയരം 167 സെ.മീ. തൂക്കം 50 കി. നെഞ്ചളവ് 81.86 ,പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വയസും ഒ.ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. അപേക്ഷ ഓൺലൈനിലൂടെ അയക്കണം.കൂടുതൽ വിവരങ്ങൾക്ക് 0484 256746 7 , 0484- 25674 23 , 9446301072