ആലുവ: കോമ്പാറ പമ്പ് ഹൗസിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 14, 15 തീയതികളിൽ എടത്തല പഞ്ചായത്തിലും, കീഴ്മാട്, ചൂർണിക്കര പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങും.