അയ്യപ്പൻകാവ്: കൊട്ടുക്കൽവീട്ടിൽ പരേതനായ വേലായുധന്റെ മകൻ കെ.വി. സച്ചിദാനന്ദൻ (സച്ചി 69 - ചെയർമാൻ, അയ്യപ്പൻകാവ് കൊട്ടുക്കൽ ചിട്ടീസ്) നിര്യാതനായി. ഭാര്യ: ലീന. സഹോദരങ്ങൾ: വിജയകുമാർ, സദാനന്ദൻ, സത്യപാലൻ, സുജാത, മണി, പരേതയായ ഇന്ദിര.