facth-s

കളമശേരി: ഫാക്ട് ടൗൺഷിപ്പ് ഹൈസ്ക്കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ക്രിസ്റ്റീന ബിജു ഒന്നാം സ്ഥാനവും, നായിഫ് രണ്ടാംസ്ഥാനവും, ആഞ്ജനേയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാക്ട് എ ജൂക്കേഷണൽ ആൻഡ്സ സർവീസ് സൊസൈറ്റി പ്രസിഡന്റ് ഉണ്ണിത്താൻ ആദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ജയശ്രീ,സൊസൈറ്റി സെക്രട്ടറി ഷിബു,സ്റ്റാഫ് സെക്രട്ടറി നസീമ എന്നിവർ സംസാരിച്ചു.