മഹാത്മഗാന്ധി സർവകലാശാലയിൽ നിന്നും ഫിസിക്‌സ് മെറ്റീരിയൽ സയൻസിൽ പി.എച്ച്.ഡി നേടിയ ഇബിത ഇക്ക്ബാൽ. ആലുവ യു.സി കോളേജിൽ ഡോ: ഇ.ഐ. അനിലയുടെ കീഴിലായിരുന്നു ഗവേഷണം. ആലുവ പറമ്പയം എളമന ഇക്ബാലിന്റെയും നൂർജഹാന്റെയും മകളും എറണാകുളം ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഭാര്യയുമാണ്. ആലുവ കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ.