തേവക്കൽ സെക്‌ഷൻ: സിറ്റിസിൽക്ക് ഏരിയ, വനിത, നേതാജി നഗർ, വട്ടേക്കുന്നം, അസറ്റ് ഹോംസ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ
കോളേജ് സെക്‌ഷൻ: ടി.ഡി റോഡ്, കാനൻഷെഡ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെ