അങ്കമാലി:കറുകുറ്റി ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ മുടക്കി പഞ്ചായത്തിലെ 8500 വീടുകളിലേക്ക് 42500 മാസ്‌ക്കുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര നിർവഹിച്ചു.