james-77

തോപ്പുംപടി: റിട്ട. ഇന്ത്യൻനേവി ഉദ്യോഗസ്ഥൻ പ്ലാപ്പിള്ളി ജെയിംസ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. റോട്ടറി ക്ലബ് (ബീച്ച് സൈഡ്), വൈസ്‌മെൻസ് ക്ലബ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വിരോണി (റിട്ട. ചീഫ് കാഷ്യർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്). മക്കൾ: ടോണി (മർച്ചന്റ് നേവി), അഡ്വ. ടീനബെലന്റ് (കാനഡ). മരുമകൻ: ബെലന്റ് മാത്യു (കാനഡ).