തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറി ഗ്രന്ഥശാലാ വാരാഘോഷത്തിൻ്റെ ഭാഗമായി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം നാൾവഴികൾ എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു.ഒ.കെ.കൃഷ്ണകുമാർ, എം.വി.ബെന്നി, എം.ആർ.സുരേന്ദ്രൻ, ജയചന്ദ്രൻ തുടങ്ങിയവർ പ്രഭാഷണം നടത്തും. ലൈബ്രറിയുടെ യുട്യൂബ് ചാനലിലും പരിപാടി ലഭ്യമാണ്.