മട്ടാഞ്ചേരി: പനയപ്പള്ളി ശ്രീവത്സംവീട്ടിൽ പരേതനായ അഡ്വ. നാരായണൻ നായരുടെ ഭാര്യ ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ ഡോ. രുഗ്മിണി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൂവപ്പാടം ശ്മശാനത്തിൽ. മക്കൾ: മിനി നായർ, ശ്രീദേവി (ചീഫ് മാനേജർ, കാനറാ ബാങ്ക്). മരുമക്കൾ: അഖിലേഷ് ജി.നായർ (ദുബായ്), എ. ഹരി (എയർ ഇന്ത്യ).