കോലഞ്ചേരി:പുത്തൻകുരിശ് പഞ്ചായത്ത് കൃഷി ഭവനിൽ കേരകേരളം സമൃദ്ധ കേരളം പദ്ധതി യുടെ ഭാഗമായി ഡബ്‌ളിയു.സി.ടി തെങ്ങിൻ തൈകൾ 50 രൂപ സബ്‌സിഡി നിരക്കിൽ ഇന്ന് മുതൽ വിതരണം ചെയ്യും.ആവശ്യമുള്ളവർ തന്നാണ്ടു കരമടച്ച രസിത് സഹിതം കൃഷി ഭവനിൽ എത്തി ചേരണ്ടതാണ് എന്ന് കൃഷി ഓഫീസർ അറിയിച്ചു.