ശക്തമായ മഴയിൽ ഇലക്ട്രിക് ലൈനിന് മുകളിലൂടെ റോഡിലേക്ക് ഒടിഞ്ഞ് വീണ മരം ഫയർഫോഴ്സെത്തി മുറിച്ച് മാറ്റുന്നു. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച.