shomi
ഷോമി ജോസഫ്

ഒടിയപാറ :മാതേയ്ക്കൽ ഷോമിജോസഫ്(54 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഞാറക്കാട് സെന്റ്‌ജോസഫ് പള്ളിയിൽ. ഭാര്യ: ഷൈബി വണ്ടമറ്റം വാണിയകിഴക്കേൽ കുടുംബാംഗം .മക്കൾ: മനുമോൻ., മരീന.