reghuvaran-85

ചളിക്കവട്ടം: തെക്കേ കുഴുവേലി രഘുവരൻ (85) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സ്മിത, ശ്രീജ, ധന്യ, സന്ദീപ്. മരുമക്കൾ: അമൃതലാൽ, ജയൻ, സന്തോഷ്.