ആലുവ: കുന്നത്തേരി നെടുനാരവീട്ടിൽ എൻ.എം.കെ.പി. കാദർപിള്ള (95) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഐഷ, സഫിയ, ഹൈറുന്നീസ, ആരിഫ, സജീന, ഫാത്തിമ, സുബൈദ, സാജിദ, അലി, ഷാജി. മരുമക്കൾ: പരീത്കുഞ്ഞ്, പരേതനായ അബ്ദുൾഖാദർ, ഇബ്രാഹിം, അബു, ജമാൽ, അബ്ദുൽഅസീസ്, സലാം, നൗഷാദ്, സൈന, സീന.