ആരക്കുന്നം: വെട്ടിക്കാട്ടിൽ വി.വി. പൗലൂസ് (76 റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആരക്കുന്നം സെന്റ് ജോർജസ് യാക്കോബായ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ബെന്നി (അയർലാൻഡ്), ബേബി (ന്യൂസിലാൻഡ്), ബിബിൻ (സെസ്, കാക്കനാട്). മരുമക്കൾ: സീമ (അയർലാൻഡ്), അനു (ന്യൂസിലാൻഡ്), ആൻസി (മെഡിക്കൽട്രസ്റ്റ്, കൊച്ചി).