m-swaraj-
വാർഷിക സമ്മേളനം എം.സ്വരാജ് എം.എൽ.എ ഉത്‌ഘാടനം ചെയ്യുന്നു. അഡ്വ.കെ.എസ് അരുൺകുമാർ, എം.എം നാസർ പ്രദീപ്, ജിജി തോമസ് തുടങ്ങിയവർ സമീപം

തൃക്കാക്കര : സെസ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സി.ഐ.ഐ ഗാർഡിയൻ യൂണിറ്റിന്റെ വാർഷിക സമ്മേളനം എം.സ്വരാജ് എം.എൽ.എ ഉത്‌ഘാടനം ചെയ്തു. ബിജുമോൻ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എസ് അരുൺകുമാർ, എം.എം നാസർ പ്രദീപ്, ജിജി തോമസ് എന്നിവർ സംസാരിച്ചു.
ജിജി തോമസ് (കൺവീനർ),അരുൺ സെബാസ്റ്റ്യൻ,ശാന്തി പോൾ(ജോ. കൺവീനർമാർ), നിഖിൽ (ട്രഷറർ)എന്നിവരെ യോഗം തെരഞ്ഞെടുത്തു