പറവൂർ : പറവൂർ സഹകരണ ബാങ്കിനെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സഹകാരികളുടെ പ്രതിഷേധ സംഗമം നടക്കും.