വൈപ്പിൻ: വെളിയത്താംപറമ്പ് ആശേരിപറമ്പിൽ മഹേഷിന്റെ ഭാര്യ ടീന (28) നിര്യാതയായി. മകൾ: പവിത്ര. പിതാവ് : തങ്കപ്പൻ ആചാരി. മാതാവ് : കാഞ്ചന.