പള്ളുരുത്തി: പൊതുവിതരണ മേഖലയിൽ റേഷൻ കടകൾ വഴിയുളള ഓണ കിറ്റ് വിതരണം വാങ്ങാത്തവർക്ക് 15 വരെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.കേന്ദ്ര സർക്കാർ അനുവദിച്ച പിങ്ക് കാർഡുകാർക്കുള്ള ഭക്ഷ്യധാന്യങ്ങൾ നവംബർ വരെ ലഭിക്കും.