vilasisi-88

ചെറായി: മങ്ങാട്ട് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ വിലാസിനി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് ചെറായി പൊതുശ്മശാനത്തിൽ. മക്കൾ: സന്തോഷ്, ലതിക. മരുമക്കൾ: ഷീജ, സുരേഷ്ബാബു.