arun-gopi

വടക്കൻ പറവൂരിർ പെരുമ്പട മഹാദേവക്ഷേത്രത്തിലെ മേൽശാന്തി അരുൺ ഗോപി ഒരു പക്ഷിയെ ക്ഷേത്രത്തിൽ കാണുകയുണ്ടായി. മൊബൈലിൽ ചിത്രം പകർത്തി പക്ഷിയുടെ പേര് അന്വഷിച്ച് ഫോട്ടോഗ്രഫിയിൽ എത്തിപ്പെട്ടു . വീഡിയോ:അനുഷ് ഭദ്രൻ