കടയിരുപ്പ്: ഐക്കരനാട് കൃഷിഭവനിൽ സൗജന്യ വിതരണത്തിനായി ഏത്തവാഴ തൈകൾ എത്തിയിട്ടുണ്ട്. തന്നാണ്ട് കരമടച്ച രസീതിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി എന്നിവ സഹിതം അപേക്ഷിക്കണം.നാളെ (തിങ്കൾ) രാവിലെ 10.30 മുതൽ വിതരണം ചെയ്യും. ഒരാൾക്ക് പരമാവധി 20 എണ്ണം ലഭിക്കുമെന്ന് കൃഷ് ഓഫീസർ അറിയിച്ചു.