saiby-54

വടക്കേക്കര: ചെട്ടിക്കാട് കുറുപ്പശേരി വീട്ടിൽ സൈമന്റെ ഭാര്യ സൈബി (54) നിര്യാതയായി. മക്കൾ: സാജൻ, സജ്‌ന.