sarojini-75

പാലാരിവട്ടം: മുണ്ടുപറമ്പിൽ നന്ദഗോപന്റെ ഭാര്യ സരോജിനി (75 ശിവഗിരി ശ്രീനാരായണ സെൻട്രൽ സ്‌കൂൾ റിട്ട. അദ്ധ്യാപിക,​ ആലുവ) നിര്യാതയായി. സഹോദരി: രാധ.