കോലഞ്ചേരി : ഓർത്തഡോക്‌സ് സഭയിലെ സീനിയർ വൈദികൻ പൂവത്തുംവീട്ടിൽ എം.വി. അബ്രഹാം (88) നിര്യാതനായി. 36 വർഷം കോലഞ്ചേരി പള്ളി വികാരിയായിരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ വൈസ് പ്രസിഡന്റ്, വൈ.എം.സി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പിറമാടം ഇടപ്പലക്കാട്ട് കുടുംബാംഗം ഏലിയാമ്മ. മക്കൾ : സണ്ണി, അല്ലു, അനു. മരുമക്കൾ : ബീന, ഫാ. മത്തായിക്കുഞ്ഞ്, സജി മലക്കിയിൽ.