girijan-75

തൃപ്പൂണിത്തുറ: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു. തിരുവാങ്കുളം അകത്തുപാടം മഠത്തിമ്യാലിൽ ഗിരിജനാണ് (75) മരിച്ചത്. ഭാര്യ: ഓമന. മക്കൾ: രഞ്ജു, നിഷ, നിത്യ. മരുമക്കൾ: സുനി, ഷിബു, സജീവൻ.