ആലുവ: ഭാരതീയ അഭിഷാഷക പരിഷത് സ്ഥാപന ദിനത്തോടനുബന്ധിച്ച് ആലുവ കോടതി പരിസരത്ത് നടന്ന യോഗം അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ആർ. രാജേന്ദ്രൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു. യുൂണിറ്റ് പ്രസിഡന്റ് അനിൽ രവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എച്ച്. രതീഷ്, എം.സി. മണി, സുദർശന കുമാർ എന്നിവർ സംസാരിച്ചു.