rotary

കൊച്ചി: റോട്ടറി സിസ്ട്രിക്ട് 3201ന്റെ അംഗങ്ങൾക്കായി കാക്കനാട് സംഘടിപ്പിക്കുന്ന ഓൺലൈൻ ഓണാഘോഷ പരിപാടി ,പൂവിളിയുടെ ലോഗോ പി.ടി. തോമസ് എം.എൽ. എ. പ്രകാശനംചെയ്തു. ഡിസ്റ്റിക് ഡയറക്ടർ ബാലഗോപാൽ അസിസ്റ്റന്റ് ഗവർണർ ചിത്ര അശോക്, ആർ .ജയകൃഷ്ണൻ, അനിൽകുമാർ മാരിയിൽ, എബി സാം, സെക്രട്ടറി പി.കെ. ഷൈനികുമാർ, പ്രസിഡന്റ് സായി പരമേശ്വരൻ എന്നിവർ സന്നിഹിതരായിരുന്നു.