ചേരാനല്ലൂർ: ചെറുകുന്നം ആറ്റുപുറം പരേതനായ എസ്തപ്പാനുവിന്റെ ഭാര്യ മറിയം (97) നിര്യാതയായി. മഞ്ഞപ്ര പുല്ലൻ കുടുംബാംഗമാണ്. മക്കൾ: പത്രോസ്, ജോർജ് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), കൊച്ചുത്രേസ്യ, സേവ്യർ (ബി.എസ്.എൻ.എൽ), പരേതനായ പാപ്പു (പി.ഡബ്ല്യു.ഡി മുൻ കോൺട്രാക്ടർ). മരുമകൾ: ത്രേസ്യാമ്മ, മേരി, ഡോളി, മിനി , പരേതനായ ദേവസിക്കുട്ടി.